Q-
4) മൗലിക കടമകളെക്കുറിച്ച് (Fundamental Duties) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. ഇന്ത്യൻ ഭരണഘടനയിൽ ഇപ്പോൾ 11 മൗലിക കടമകൾ ഉണ്ട്.
2. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖതയും കാത്തു സൂക്ഷിക്കുക എന്നത് മൗലിക കടമയാണ്.
3. മൗലിക കടമകൾ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയുന്നതല്ല. 4. നിർദ്ദേശക തത്വങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയുന്നതാണ്.